മട്ടാഞ്ചേരി: കൊച്ചിയിലെ കലാകാരന്മാരുടെ സംഘടനയായ "ആശ " (ഓൾ ആർട്ടിസ്റ്റ്സ് സേവ് അസോസിയേഷൻ) യുടെ പ്രസിഡന്റ് കൊച്ചിൻ വർഗ്ഗീസ് നിര്യാതനായി. മലയാളിയുടെ ഉത്സവ രാവുകളിൽ പാട്ടിൻ്റെ പാലാഴി തീർത്ത ഗായകനും, നടനും, രചയിതാവും, സംഗീതസംവിധായകനുമാണ് കെ.ജെ. ......
ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂൾ ഫാദേഴ്സ് ഡേ ആഘോഷിച്ചു.വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പിതാക്കന്മാരെപ്പോലെ ആൾമാറാട്ടം നടത്തിയ വിദ്യാർത്ഥിനികൾ കെജി വിഭാഗം ഉത്സവ ഭാവം അണിഞ്ഞു. ചടങ്ങിൽ സംസാരിച്ച വിദ്യാർത്ഥികൾ, പിതാക്കന്മാരുടെ സ്നേഹവും മഹത്വവും എടുത്തുപറയുകയും അവർ നൽകുന്ന പരിചരണത്തെയും പിന്തുണയെയും അഭിനന്ദിക്കുകയും ചെയ്തു. ......
കണ്ണൂർ: പിണറായിയിൽ ആൾക്കൂട്ട വിചാരണയെത്തുടർന്ന് ഭർതൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. സദാചാര പോലീസിങ്ങിനെ തുടർന്നല്ല മകൾ മരിച്ചതെന്നാണ് റസീനയുടെ ഉമ്മ വെളിപ്പെടുത്തുന്നത്. ......
ഞായറാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 2025 ജൂൺ 19, 22 മുതൽ 25 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ......
തിരുവനന്തപുരം: കേരള രാജ്ഭവനിൽ നടന്ന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിപാടി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ബഹിഷ്കരിച്ചത് പ്രോട്ടോക്കോൾ ലംഘനമാണോ എന്ന ചോദ്യമാണ് ഇപ്പോൾ പ്രധാനമായും ഉയർന്നിട്ടുള്ളത്. ......
ജൂൺ 20, 2025 — ടെൽ അവീവ്:
ഇറാനും ഇസ്രായേലും തമ്മിലുള്ള തുറന്ന പോരാട്ടം അതിരൂക്ഷമാകുമ്പോൾ, ഒരു പ്രതീകാത്മകവും തന്ത്രപരവുമായ നീക്കത്തിലൂടെ ഇറാൻ ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്. ഇസ്രായേലിലെ ഏറ്റവും മികച്ച ഗവേഷണ കേന്ദ്രങ്ങളിലൊന്നായ വെയിസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് നേരെ ഇറാൻ സേന മിസൈൽ ആക്രമണം നടത്തി. ......